ജാര്‍ഖണ്ഡില്‍ കേബിള്‍ കാര്‍ അപകടം: രണ്ടു മരണം,10 പേര്‍ക്ക് ഗുരുതര പരിക്ക്
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ടൂറിസ്റ്റുകളാണ് അപകടത്തില്‍ പെട്ടത്. കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് റോപ്പിലെ ഗതാഗതം തടസ്സപ്പെട്ടതോടെ 70- ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്